മമ്മൂട്ടിയുടെ പരോളിന്റെ ഒഫീഷ്യൽ ടീസർ പുറത്ത് | filmibeat Malayalam

2018-03-10 266

മമ്മൂക്കയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പരോള്‍. ശരത് സന്ധിത് സംവിധാനം ചെയ്യുന്ന പരോള്‍ മാര്‍ച്ചില്‍ റിലീസിന് വേണ്ടി ഒരുങ്ങുകയാണ്. അതിനിടെ സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുയാണ്.